ന്യൂകാസിലിനെതിരായ ജയത്തിന് പിന്നാലെ അത്ലറ്റിക്കോ മാഡ്രിഡിനെതിരെ ശ്രദ്ധ കേന്ദ്രീകരിച്ച് ഡെക്ലാൻ റൈസ്


പ്രീമിയർ ലീഗിൽ നാല് മത്സരങ്ങൾ മാത്രം ബാക്കിനിൽക്കെ ആഴ്‌സണൽ വീണ്ടും പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി. ഈ മുന്നേറ്റം ടീമിന്റെ ആത്മവിശ്വാസം വർദ്ധിപ്പിക്കുമെന്ന് മിഡ്‌ഫീൽഡർ ഡെക്ലാൻ റൈസ് പറഞ്ഞു. സീസണിലുടനീളം ടീം മികച്ച മാനസികാവസ്ഥയിലാണ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

© Madhyamam