Close Menu
    Facebook X (Twitter) Instagram
    Friday, October 3
    Facebook X (Twitter) Instagram
    Malayalam Sports News | Sports News Live | Latest Sports News Headlines | Cricket News Today | World Cup 2022 | Football News | Scoreium | മലയാളം സ്പോര്‍ട്സ് വാര്‍ത്തകള്‍
    • Football
    • Cricket
    • Leagues
      • Premier League
      • UEFA Champions League
      • ISL
      • Serie A
      • LaLiga
      • Saudi Pro League
      • Bundesliga
      • Ligue 1
      • MLS
    • Featured
    • Live Score
    • About Us
    Malayalam Sports News | Sports News Live | Latest Sports News Headlines | Cricket News Today | World Cup 2022 | Football News | Scoreium | മലയാളം സ്പോര്‍ട്സ് വാര്‍ത്തകള്‍
    Home»Football»സൂപ്പർ ലീഗ് കേരള; ഇ​ന്ന് മ​ല​പ്പു​റം-​ക​ണ്ണൂ​ർ പ​യ്യ​നാ​ട്ട​ങ്കം
    Football

    സൂപ്പർ ലീഗ് കേരള; ഇ​ന്ന് മ​ല​പ്പു​റം-​ക​ണ്ണൂ​ർ പ​യ്യ​നാ​ട്ട​ങ്കം

    MadhyamamBy MadhyamamOctober 3, 2025No Comments2 Mins Read
    Facebook Twitter Pinterest LinkedIn Tumblr Email
    സൂപ്പർ ലീഗ് കേരള; ഇ​ന്ന് മ​ല​പ്പു​റം-​ക​ണ്ണൂ​ർ പ​യ്യ​നാ​ട്ട​ങ്കം
    Share
    Facebook Twitter LinkedIn Pinterest Email


    സൂ​പ്പ​ർ ലീ​ഗ് കേ​ര​ള​യി​ൽ വെ​ള്ളി​യാ​ഴ്ച തൃ​ശൂ​ർ മാ​ജി​ക് എ​ഫ്.​സി​യെ നേ​രി​ടു​ന്ന മ​ല​പ്പു​റം എ​ഫ്.​സി ടീം ​അ​വ​സാ​ന​വ​ട്ട പ​രി​ശീ​ല​ന​ത്തി​ൽ

    മ​ഞ്ചേ​രി: സൂ​പ്പ​ർ ലീ​ഗ് കേ​ര​ള ര​ണ്ടാം സീ​സ​ണി​ൽ മ​ല​പ്പു​റം എ​ഫ്.​സി​യു​ടെ ആ​ദ്യ​മ​ത്സ​രം വെ​ള്ളി​യാ​ഴ്ച ന​ട​ക്കും. വൈ​കീ​ട്ട് 7.30ന് ​ഹോം ഗ്രൗ​ണ്ടാ​യ പ​യ്യ​നാ​ട് സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​രം. തൃ​ശൂ​ർ മാ​ജി​ക് എ​ഫ്.​സി​യാ​ണ് എ​തി​രാ​ളി​ക​ൾ. ആ​ദ്യ സീ​സ​ണി​ൽ സെ​മി കാ​ണാ​തെ പു​റ​ത്താ​യ ഇ​രു​ടീ​മു​ക​ളും ഇ​ത്ത​വ​ണ ഒ​രു​ങ്ങി​ത്ത​ന്നെ​യാ​ണ്.

    സ്പാ​നി​ഷ് പ​രി​ശീ​ല​ക​ൻ മി​ഗ്വേ​ൽ കോ​റ​ൽ ടൊ​റൈ​റ​യു​ടെ ത​ന്ത്ര​ങ്ങ​ളു​മാ​യാ​ണ് മ​ല​പ്പു​റം ഇ​റ​ങ്ങു​ന്ന​ത്. ടീ​മി​ന് ക​രു​ത്താ​യി ഐ.​എ​സ്.​എ​ല്ലി​ൽ ഗോ​ള​ടി​ച്ചു​കൂ​ട്ടി​യ ഒ​ഡി​ഷ എ​ഫ്.​സി താ​രം റോ​യ് കൃ​ഷ്ണ​യും ഒ​പ്പ​മു​ണ്ട്. പ്ര​തി​രോ​ധ​ത്തി​ന് ക​രു​ത്തു​പ​ക​രാ​ൻ കേ​ര​ള പൊ​ലീ​സ് താ​രം സ​ഞ്ജു​വും ആ​ദ്യ സീ​സ​ണി​ൽ കാ​ലി​ക്ക​റ്റി​നെ കി​രീ​ട​ത്തി​ലേ​ക്കു ന​യി​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ച തി​രൂ​ർ സ്വ​ദേ​ശി അ​ബ്ദു​ൽ ഹ​ക്കു​വും പ്ര​തി​രോ​ധ​ത്തി​ൽ മ​തി​ൽ​കെ​ട്ടും.

    ക​ഴി​ഞ്ഞ സീ​സ​ണി​ൽ ടീ​മി​നാ​യി മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി​യ ഫ​സ​ലു​റ​ഹ്മാ​ൻ, ക​ണ്ണൂ​ർ വാ​രി​യേ​ഴ്സി​നു​വേ​ണ്ടി ക​ള​ത്തി​ലി​റ​ങ്ങി​യ യു​വ മു​ന്നേ​റ്റ​താ​രം അ​ക്ബ​ർ സി​ദ്ദീ​ഖ്, കാ​ലി​ക്ക​റ്റ് എ​ഫ്.​സി​ക്കാ​യി ക​ഴി​ഞ്ഞ സീ​സ​ണി​ൽ നാ​ലു ഗോ​ൾ നേ​ടി​യ ഗ​നി അ​ഹ​മ്മ​ദ് നി​ഗം, ബ്ലാ​സ്റ്റേ​ഴ്സ് യു​വ​താ​രം റി​ഷാ​ദ് ഗ​ഫൂ​ർ എ​ന്നി​വ​രും ആ​ദ്യ ഇ​ല​വ​നി​ലു​ണ്ടാ​കു​മെ​ന്നാ​ണ് വി​വ​രം.

    Read Also:  ആധികാരികം ഡെംബലെയുടെ ‘ബാലൺഡി ഓർ’​; യമാലിനെ പിന്തള്ളിയത് വൻ ലീഡിൽ; സലാഹുമുണ്ട് ഒപ്പം

    സ്പാ​നി​ഷ് സെ​ന്‍റ​ർ ബാ​ക്ക് ഐ​റ്റ​ർ അ​ൽ​ദാ​ലൂ​ർ, ബ്ര​സീ​ലി​യ​ൻ യു​വ​താ​രം ജോ​ൺ കെ​ന്ന​ഡി, മ​ധ്യ​നി​ര​യി​ൽ ക​രു​ത്തു​പ​ക​രാ​ൻ അ​ർ​ജ​ന്‍റീ​നി​യ​ൻ താ​രം ഫ​ക്കു​ണ്ടോ ബ​ല്ലാ​ർ​ഡോ, താ​ജി​കി​സ്താ​ൻ താ​രം ക​മ്രോ​ൺ തു​ർ​സ​നോ​വ് എ​ന്നി​വ​രാ​ണ് ടീ​മി​ന്‍റെ വി​ദേ​ശ​താ​ര​ങ്ങ​ൾ. പ​യ്യ​നാ​ടി​ന്‍റെ ഈ​സ്റ്റ് ഗാ​ല​റി​യി​ൽ ആ​ര​വം തീ​ർ​ക്കാ​ൻ മ​ല​പ്പു​റ​ത്തി​ന്‍റെ ആ​രാ​ധ​ക കൂ​ട്ടാ​യ്മ ‘അ​ൾ​ട്രാ​സും’ ത​യാ​റാ​യി​ക്ക​ഴി​ഞ്ഞു.

    റ​ഷ്യ​യി​ൽ​നി​ന്നു​ള്ള ആ​ന്ദ്രെ ചെ​ർ​ണി​ഷോ​വാ​ണ് തൃ​ശൂ​ർ മാ​ജി​ക് എ​ഫ്.​സി​യു​ടെ കോ​ച്ച്. മു​ൻ ഇ​ന്ത്യ​ൻ താ​രം ജോ​പോ​ൾ അ​ഞ്ചേ​രി അ​സി. കോ​ച്ചാ​യി ടീ​മി​നൊ​പ്പ​മു​ണ്ട്. ഐ.​എ​സ്.​എ​ൽ താ​രം ല​ക്ഷ്മി​കാ​ന്ത് ക​ട്ടി​മ​ണി​യാ​കും ഗോ​ൾ​വ​ല​ക്കു മു​ന്നി​ൽ. ഐ ​ലീ​ഗ് താ​രം മാ​ർ​ക​സ് ജോ​സ​ഫ് ന​യി​ക്കു​ന്ന മു​ന്നേ​റ്റം മ​ല​പ്പു​റ​ത്തി​ന് ത​ല​വേ​ദ​ന​യാ​കും.

    ഐ.​എ​സ്.​എ​ല്ലി​ൽ എ.​ടി.​കെ മോ​ഹ​ൻ ബ​ഗാ​ൻ, ബം​ഗ​ളൂ​രൂ എ​ഫ്.​സി, ഹൈ​ദ​രാ​ബാ​ദ് എ​ഫ്.​സി എ​ന്നീ ടീ​മു​ക​ൾ​ക്കാ​യി ക​ളി​മെ​ന​ഞ്ഞ ലെ​നി റോ​ഡ്രി​ഗ​സും മ​ധ്യ​നി​ര​യി​ൽ തൃ​ശൂ​ർ ഗ​ഡി​ക​ൾ​ക്കു​വേ​ണ്ടി ബൂ​ട്ടു​കെ​ട്ടും. ക​ഴി​ഞ്ഞ സീ​സ​ണി​ൽ ടീ​മി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്ന ബ്ര​സീ​ലി​യ​ൻ താ​രം മെ​യി​ൽ​സ​ൺ ആ​ൽ​വ​സും ഇ​ത്ത​വ​ണ​യും തൃ​ശൂ​രി​നാ​യി ജ​ഴ്സി​യ​ണി​യും. ആ​റു ടീ​മു​ക​ളു​ള്ള ലീ​ഗി​ൽ ആ​ദ്യ സീ​സ​ണി​ൽ അ​വ​സാ​ന സ്ഥാ​ന​ക്കാ​രാ​യ തൃ​ശൂ​ർ ഇ​ത്ത​വ​ണ ക​രു​ത്ത് തെ​ളി​യി​ക്കാ​നു​ള്ള പു​റ​പ്പാ​ടി​ലാ​ണ്.

    Read Also:  ചാമ്പ്യൻസ് ലീഗിൽ ജയംപിടിച്ച് ആഴ്സനൽ, നാപോളി, ഡോർട്ട്മുണ്ട്; മാഞ്ചസ്റ്റർ സിറ്റിക്ക് സമനില

    © Madhyamam

    Malappuram-Kannur second season Super League Kerala ആ​ദ്യ​മ​ത്സ​രം ഇനന കരള പയയനടടങക മലപപറകണണർ മ​ല​പ്പു​റം എ​ഫ്.​സി​ ലഗ വെ​ള്ളി​യാ​ഴ്ച സപപർ സൂപ്പര്‍ ലീഗ് കേരള
    Share. Facebook Twitter Pinterest LinkedIn Tumblr Email
    Madhyamam
    • Website
    • Facebook
    • X (Twitter)
    • Instagram

    Related Posts

    കൊമ്പന്മാർക്ക് കരുത്തേകാൻ കോൾഡോ; സ്പാനിഷ് താരവുമായി കരാറിൽ ഒപ്പുവെച്ച് ബ്ലാസ്റ്റേഴ്സ്

    October 3, 2025

    ലോ​ക​ക​പ്പ് യോ​ഗ്യ​ത മ​ത്സ​രം; പോ​രാ​ട്ട​ത്തി​നൊ​രു​ങ്ങി റെ​ഡ് വാ​രി​യേ​ഴ്സ്

    October 3, 2025

    ഇന്ത്യ ഫുട്ബാളി​നോട് അഭിനിവേശമുള്ള രാജ്യം; വീണ്ടും വരുന്നത് ബഹുമതി -മെസ്സി

    October 2, 2025

    ചാമ്പ്യൻസ് ലീഗിൽ ജയംപിടിച്ച് ആഴ്സനൽ, നാപോളി, ഡോർട്ട്മുണ്ട്; മാഞ്ചസ്റ്റർ സിറ്റിക്ക് സമനില

    October 2, 2025

    2026 ഫുട്ബാൾ ലോകകപ്പ് ഏഷ്യന്‍ യോഗ്യത: ആ രണ്ട് ടീമുകള്‍ ആരൊക്കെ?

    October 1, 2025

    ഗ്രാൻഡ് കിക്കോഫിനൊരുങ്ങി സൂപ്പർ ലീഗ് കേരള

    October 1, 2025

    Comments are closed.

    Recent Posts
    • കൊമ്പന്മാർക്ക് കരുത്തേകാൻ കോൾഡോ; സ്പാനിഷ് താരവുമായി കരാറിൽ ഒപ്പുവെച്ച് ബ്ലാസ്റ്റേഴ്സ് October 3, 2025
    • ലോ​ക​ക​പ്പ് യോ​ഗ്യ​ത മ​ത്സ​രം; പോ​രാ​ട്ട​ത്തി​നൊ​രു​ങ്ങി റെ​ഡ് വാ​രി​യേ​ഴ്സ് October 3, 2025
    • സൂപ്പർ ലീഗ് കേരള; ഇ​ന്ന് മ​ല​പ്പു​റം-​ക​ണ്ണൂ​ർ പ​യ്യ​നാ​ട്ട​ങ്കം October 3, 2025
    • വനിത ലോകകപ്പ്: ബംഗ്ലാദേശിനോട് തോറ്റ് പാകിസ്താൻ October 3, 2025
    • ഇന്ത്യ-പാകിസ്താൻ വനിത താരങ്ങൾ ഹസ്തദാനം നടത്തുമോ? നിലപാട് വ്യക്തമാക്കി ബി.സി.സി.ഐ October 2, 2025
    Live Scores
    About
    About

    Malayalam Sports News | Sports News LIve | Latest Sports News Headlines | Cricket News Today | World Cup 2026 | Football News | Scoreium | മലയാളം സ്പോര്‍ട്സ് വാര്‍ത്തകള്‍

    Contact US: +917902758525
    Email Us on: contact@scoreium.com

    Facebook X (Twitter) Instagram YouTube WhatsApp
    Company
    • Home
    • About Us
    • Editorial Policy
    • Disclaimer
    • Privacy Policy
    • Contact Us

    കൊമ്പന്മാർക്ക് കരുത്തേകാൻ കോൾഡോ; സ്പാനിഷ് താരവുമായി കരാറിൽ ഒപ്പുവെച്ച് ബ്ലാസ്റ്റേഴ്സ്

    October 3, 2025

    ലോ​ക​ക​പ്പ് യോ​ഗ്യ​ത മ​ത്സ​രം; പോ​രാ​ട്ട​ത്തി​നൊ​രു​ങ്ങി റെ​ഡ് വാ​രി​യേ​ഴ്സ്

    October 3, 2025

    സൂപ്പർ ലീഗ് കേരള; ഇ​ന്ന് മ​ല​പ്പു​റം-​ക​ണ്ണൂ​ർ പ​യ്യ​നാ​ട്ട​ങ്കം

    October 3, 2025
    © 2025 Malayalam Football. Managed by Scoreium.com.
    • Home
    • About Us
    • Editorial Policy
    • Disclaimer
    • Privacy Policy
    • Contact Us

    Type above and press Enter to search. Press Esc to cancel.