യുവരാജ് സിങ് ആദ്യമായി പരിശീലക കുപ്പായം അണിയുന്നു; ഐ.പി.എൽ ടീമിന്‍റെ ബാറ്റിങ് കോച്ചാകും…
ന്യൂഡൽഹി: യുവരാജ് സിങ് ഐ.പി.എല്ലിലൂടെ തന്റെ പരിശീലക കരിയറിന് തുടക്കം കുറിക്കാൻ ഒരുങ്ങുകയാണ്. വരാനിരിക്കുന്ന 2027 ഐ.പി.എൽ സീസണിൽ ഡൽഹി ക്യാപിറ്റൽസ് ടീമിന്റെ പരിശീലക സംഘത്തിനൊപ്പം യുവരാജ് …



