സഞ്ജുവിന് ബാറ്റിങ് തന്ത്രമോതി മുൻ ഇന്ത്യൻ പവർഹിറ്റർ, ട്വന്‍റി20 ലോകകപ്പിൽ ഒരോവറിൽ ആറു സിക്സുകൾ അടിക്കുമോ? പരിശീലന വിഡിയോ വൈറൽ
മുംബൈ: ട്വന്‍റി20 ലോകകപ്പിനു മുന്നോടിയായി ഇന്ത്യൻ ബാറ്റിങ് ഇതിഹാസം യുവരാജ് സിങ്ങിന് കീഴിൽ പരിശീലനം നടത്തുകയാണ് മലയാളി താരം സഞ്ജു സാംസൺ. ട്വന്‍റി20 പവർഹിറ്ററിൽനിന്ന് ബാറ്റിങ് തന്ത്രങ്ങൾ …
