ഒരു മണിക്കൂറിനുള്ളിൽ ഒരു മില്യൺ സബ്‌സ്ക്രൈബർമാർ! റെക്കോർഡ് അടിച്ച് റൊണാൾഡോ
ലോകത്തെ ഏറ്റവും പ്രശസ്തമായ ഫുട്ബോൾ താരങ്ങളിലൊരാളായ ക്രിസ്റ്റിയാനോ റൊണാൾഡോ തന്റെ YouTube ചാനൽ ലോഞ്ച് ചെയ്തു. YouTube ചാനൽ ലോഞ്ച് ചെയ്ത് 90 മിനിറ്റിനുള്ളിൽ ഒരു ദശലക്ഷത്തിലധികം …
