Premier League വിർട്സിന്റെ കന്നി ഗോൾ; യോക്കോഹാമയെ വീഴ്ത്തി ലിവർപൂളിന് ജയംBy RizwanJuly 30, 20250 ലിവർപൂൾ അവരുടെ പ്രീ-സീസൺ സൗഹൃദ മത്സരത്തിൽ ജാപ്പനീസ് ക്ലബ്ബായ യോക്കോഹാമ എഫ്. മാരിനോസിനെ പരാജയപ്പെടുത്തി. പിന്നിൽ നിന്ന ശേഷം തിരിച്ചടിച്ച ലിവർപൂൾ, ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് വിജയം…