ഇറ്റലി X വടക്കൻ അയർലൻഡ്, വെയ്ൽസ് X ബോസ്നിയ; യൂറോപ്യൻ പ്ലേ ഓഫിൽ വമ്പൻ പോരുകൾ, നറുക്കെടുപ്പ് പൂർത്തിയായി
ലണ്ടൻ: അടുത്ത വർഷം നടക്കുന്ന ഫിഫ ഫുട്ബാൾ ലോകകപ്പ് കളിക്കാനുള്ള അവസാന അവസരമായ പ്ലേ ഓഫിന്റെ യൂറോപ്യൻ മേഖല നറുക്കെടുപ്പ് പൂർത്തിയായി. 16 ടീമുകൾ പങ്കെടുക്കുന്ന പ്ലേ …
