വനിതാ ഐ.പി.എൽ താരലേലം: കോടിത്തിളക്കത്തിൽ മലയാളി താരം ആശ ശോഭന; ദീപ്തി ശർമക്ക് 3.20 കോടി

വനിതാ ഐ.പി.എൽ താരലേലം: കോടിത്തിളക്കത്തിൽ മലയാളി താരം ആശ ശോഭന; ദീപ്തി ശർമക്ക് 3.20 കോടി

ന്യൂഡൽഹി: വനിതാ ഐ.പി.എല്ലിൽ വൻ താരമൂല്യവുമായി മലയാളി താരം ആശ ശോഭന. വ്യാഴാഴ്ച ന്യൂഡൽഹിയിൽ നടന്ന ​വനിതാ ഐ.പി.എൽ ലേലത്തിലാണ് ഓൾറൗണ്ട് താരം ആശയെ യു.പി വാരിയേഴ്സ് …

Read more