Football
വനിത ഏഷ്യൻ കപ്പ്; ജേതാക്കളായി ജപ്പാൻ
സിഡ്നി: എ.എഫ്.സി വനിത ഏഷ്യൻ കപ്പ് ഫുട്ബാളിൽ ജപ്പാന് മൂന്നാം കിരീടം. ഫൈനലിൽ ആതിഥേയരായ ആസ്ട്രേലിയയെ 1-0ത്തിനാണ് പരാജയപ്പെടുത്തിയത്. 17ാം മിനിറ്റിൽ മൈക്ക ഹമാനോ പെനാൽറ്റി ബോക്സിന് പുറത്തുനിന്നുള്ള ഒരു …
