ഒന്നാം വിക്കറ്റിൽ ട്രിപ്പിൾ സെഞ്ച്വറി കൂട്ടുകെട്ടൊരുക്കി ലാഥം -കോൺവെ സഖ്യം; വിൻഡീസിനെതിരെ കിവീസ് ശക്തമായ നിലയിൽ

ഒന്നാം വിക്കറ്റിൽ ട്രിപ്പിൾ സെഞ്ച്വറി കൂട്ടുകെട്ടൊരുക്കി ലാഥം -കോൺവെ സഖ്യം; വിൻഡീസിനെതിരെ കിവീസ് ശക്തമായ നിലയിൽ

മൗണ്ട് മൗൻഗനൂയി: മൂന്നാം ടെസ്റ്റ് പിടിച്ച് പരമ്പര സമനിലയിലാക്കാനുള്ള വിൻഡീസ് സ്വപ്നങ്ങളെ തല്ലിക്കെടുത്തി കിവീസ് ഓപണർമാർ. സെഞ്ച്വറികളുമയി കളംനിറഞ്ഞ ന്യൂസിലൻഡ് ക്യാപ്റ്റൻ ടോം ലാഥവും ഡെവൺ കോൺവെയും …

Read more