ആ വിവാഹം ഇനി നടക്കില്ല, ഞങ്ങളുടെ സ്വകാര്യത മാനിക്കണം; അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് സ്മൃതി മന്ദാന
മുംബൈ: സംഗീത സംവിധായകൻ പലാഷ് മുച്ഛലുമായുള്ള വിവാഹബന്ധം മാറ്റിവെച്ചതല്ല ഒഴിവാക്കിയതാണെന്ന് സ്ഥിരീകരിച്ച് ഇന്ത്യൻ വനിത ക്രിക്കറ്റ് താരം സ്മൃതി മന്ദാന. ഇതുസംബന്ധിച്ച വിവാദങ്ങൾ അവസാനിപ്പിക്കണമെന്നും. ഇരുകുടുംബങ്ങളുടെയും സ്വകാര്യത …
