‘ആളുടെ വലുപ്പമല്ല, പോരാട്ടമാണ് പ്രധാനം’; ബവുമയുടെ ഉയരക്കുറവിനെ കളിയാക്കിയ താരങ്ങളെ പരോക്ഷമായി വിമർശിച്ച് വസിം ജാഫർ

‘ആളുടെ വലുപ്പമല്ല, പോരാട്ടമാണ് പ്രധാനം’; ബവുമയുടെ ഉയരക്കുറവിനെ കളിയാക്കിയ താരങ്ങളെ പരോക്ഷമായി വിമർശിച്ച് വസിം ജാഫർ

മുംബൈ: കൊൽക്കത്ത ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിങ്സിനിടെ ഇന്ത്യൻ താരങ്ങൾ പ്രോട്ടസ് ക്യാപ്റ്റൻ തെംബ ബവുമയുടെ ഉയരക്കുറവിനെ കളിയാക്കിയത് വലിയ ചർച്ചയായിരുന്നു. ബവുമക്ക് നേരെ ബോഡി ഷെയിമിങ് …

Read more