'ട്രോഫി വേണ്ട, ഇന്ത്യയെ തോൽപ്പിച്ചാൽ മതി'; വഹാബ് റിയാസിനോട് പാക് ആരാധകൻ്റെ വാക്കുകൾ വൈറലാകുന്നു
ദുബൈ: ‘ഞങ്ങൾക്ക് ഏഷ്യാ കപ്പ് ട്രോഫിയൊന്നും ആവശ്യമില്ല, ഇന്ത്യയെ പരാജയപ്പെടുത്തിയാൽ മാത്രം മതി’. സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത് 2026 വനിത ഏഷ്യാ കപ്പിനിടെ പാകിസ്താൻ ക്രിക്കറ്റ് ടീം …
