സിറ്റിയെ തകർത്ത് റയൽ മാഡ്രിഡ്; വിനീഷ്യസിന് ‘പ്രചോദനം’ ആരാധകരുടെ ബാനർ!
മാഞ്ചസ്റ്റർ: ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയെ 3-2ന് തകർത്ത് റയൽ മാഡ്രിഡ് വിജയക്കൊടി പാറിച്ചു. എത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ സിറ്റി ആരാധകർ വിനീഷ്യസ് ജൂനിയറിനെ …



