LaLiga
ലാ ലിഗ അമേരിക്കയിൽ: ബാഴ്സലോണ-വിയ്യാറയൽ പോരാട്ടം മയാമിയിലേക്ക്? | La Liga in USA
യൂറോപ്യൻ ഫുട്ബോൾ ഭൂപടത്തിൽ പുതിയ ചരിത്രം കുറിക്കാൻ സ്പാനിഷ് ലീഗ് ഫുട്ബോൾ തയ്യാറെടുക്കുന്നു. ലാ ലിഗയുടെ ഒരു സുപ്രധാന മത്സരം അമേരിക്കൻ ഐക്യനാടുകളിൽ നടത്താൻ ലാ ലിഗ പ്രസിഡന്റ് ഹാവിയർ …
