ആർ.സി.ബിയുടെ സിംഹക്കുട്ടികൾക്ക് അഭിനന്ദനങ്ങൾ; ഐ.പി.എൽ വിജയത്തിൽ ആശംസയറിയിച്ച് വിജയ് മല്യ
അഹമ്മദാബാദ്: ഐ.പി.എൽ സീസണിൽ തുടർച്ചയായ രണ്ടാം തവണയും വിജയം നേടിയ റോയൽ ചലഞ്ചേഴ്സ് ബഗളൂരുവിനെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുൻ ടീം ഉടമ വിജയ് മല്യ. അഹമ്മദാബാദിലെ നരേന്ദ്ര …
