അസ്ഹറുദ്ദീനും അപരാജിതിനും അർധ സെഞ്ച്വറി; കർണാടകക്കു മുന്നിൽ 285 റൺസ് വിജയലക്ഷ്യമുയർത്തി കേരളം
അഹ്മദാബാദ്: വിജയ് ഹസാരെ ട്രോഫി ഗ്രൂപ്പ് എ മത്സരത്തിൽ കർണാടകക്കു മുന്നിൽ 185 റൺസിന്‍റെ വിജയലക്ഷ്യമുയർത്തി കേരളം. മധ്യനിരയിൽ ബാബ അപരാജിത് (71), മുഹമ്മദ് അസ്ഹറുദ്ദീൻ (84*) …









