കപ്പിൽ ഞാ​യ​ർ; വി​ജ​യ് ഹ​സാ​രെ ട്രോ​ഫി​യി​ൽ സൗ​രാ​ഷ്ട്ര-​വി​ദ​ർ​ഭ ഫൈ​ന​ൽ

കപ്പിൽ ഞാ​യ​ർ; വി​ജ​യ് ഹ​സാ​രെ ട്രോ​ഫി​യി​ൽ സൗ​രാ​ഷ്ട്ര-​വി​ദ​ർ​ഭ ഫൈ​ന​ൽ

ഇ​ന്ത്യ​ൻ താ​രം വി​രാ​ട് കോ​ഹ്‌​ലി പ​രി​ശീ​ല​ന​ത്തി​നി​ടെ ബം​ഗ​ളൂ​രു: വി​ജ​യ് ഹ​സാ​രെ ട്രോ​ഫി ക്രി​ക്ക​റ്റ് കി​രീ​ട​ത്തി​നാ​യി ഞാ​യ​റാ​ഴ്ച സൗ​രാ​ഷ്ട്ര​യും വി​ദ​ർ​ഭ​യും ഏ​റ്റു​മു​ട്ടും. മൂ​ന്നാം​വ​ട്ടം ജേ​താ​ക്ക​ളാ​വു​ക​യാ​ണ് സൗ​രാ​ഷ്ട്ര​യു​ടെ ല​ക്ഷ്യം. എ​ന്നാ​ൽ, …

Read more

വിജയ് ഹസാരെ ട്രോഫി: പഞ്ചാബും വിദർഭയും സെമിയിൽ

വിജയ് ഹസാരെ ട്രോഫി: പഞ്ചാബും വിദർഭയും സെമിയിൽ

ബംഗളൂരു: വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ വിദർഭയും പഞ്ചാബും സെമി ഫൈനലിൽ കടന്നു. ക്വാർട്ടർ ഫൈനലിൽ ഡൽഹിയെ വിദർഭ 76ഉം മധ്യപ്രദേശിനെ പഞ്ചാബ് 183ഉം റൺസിന് …

Read more

വിജയ് ഹസാരെ ട്രോഫിയിൽ കേരളം പുറത്ത്; തമിഴ്നാടിനോട് 77 റൺസ് തോൽവി

വിജയ് ഹസാരെ ട്രോഫിയിൽ കേരളം പുറത്ത്; തമിഴ്നാടിനോട് 77 റൺസ് തോൽവി

അഹ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയിൽ നോക്കൗട്ട് കാണാതെ കേരളം പുറത്ത്. ഗ്രൂപ്പ് ഘട്ടത്തിലെ ഏഴാം റൗണ്ട് മത്സരത്തിൽ തമിഴ്നാടിനോട് 77 റൺസിന് തോറ്റതോടെയാണ് കേരളത്തിന്‍റെ പ്രതീക്ഷകൾ പൊലിഞ്ഞത്. …

Read more

6,6,6,6,6,4; വിജയ് ഹസാരെയിൽ ഹാർദിക്കിന്‍റെ വൺമാൻ ഷോ, സെഞ്ച്വറി; എന്നിട്ടും കളി കൈവിട്ട് ബറോഡ

6,6,6,6,6,4; വിജയ് ഹസാരെയിൽ ഹാർദിക്കിന്‍റെ വൺമാൻ ഷോ, സെഞ്ച്വറി; എന്നിട്ടും കളി കൈവിട്ട് ബറോഡ

രാജ്കോട്ട്: വിജയ് ഹസാരെ ട്രോഫിയിൽ ശനിയാഴ്ച നടന്ന മത്സരത്തിൽ ഹാർദിക് പാണ്ഡ്യയുടെ വെടിക്കെട്ട് സെഞ്ച്വറിക്കും ബറോഡയെ രക്ഷിക്കാനായില്ല. ബറോഡ ഉയർത്തിയ 294 റൺസിന്‍റെ വിജയലക്ഷ്യം ഒറ്റ വിക്കറ്റ് …

Read more

അഞ്ച് മത്സരത്തിൽ നാല് സെഞ്ച്വറി; റെ​ക്കോഡുകൾ തിരുത്തി പടിക്കൽ ഷോ

അഞ്ച് മത്സരത്തിൽ നാല് സെഞ്ച്വറി; റെ​ക്കോഡുകൾ തിരുത്തി പടിക്കൽ ഷോ

അഹമ്മദാബാദ്: വിജയ് ഹസാരെ ​ട്രോഫി ​ക്രിക്കറ്റിൽ വെടിക്കെട്ട് പ്രകടനം തുടർന്ന് കർണാടകയുടെ മലയാളി താരം ദേവ്ദത്ത് പടിക്കൽ. ത്രിപുരക്കെതിരായ മത്സരത്തിൽ സെഞ്ച്വറി കുറിച്ച ദേവ്ദത്ത് അഞ്ച് മത്സരങ്ങൾക്കിടെ …

Read more

വെടിക്കെട്ട് ബാബ; ​രാജസ്ഥാൻ റൺമല താണ്ടി കേരളത്തിന് ഹാപ്പി ന്യൂ ഇയർ

വെടിക്കെട്ട് ബാബ; ​രാജസ്ഥാൻ റൺമല താണ്ടി കേരളത്തിന് ഹാപ്പി ന്യൂ ഇയർ

അഹമ്മദാബാദ്: രാജസ്ഥാൻ ഉയർത്തിയ റൺമലയെ അതേ വേഗത്തിൽ മറികടന്ന് വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് തകർപ്പൻ ജയം. ടൂർണമെന്റിലെ നാലാം മത്സരത്തിനിറങ്ങിയ കേരളം രാജസ്ഥാന്റെ 343 റൺസ് …

Read more

അപരാജിത സെഞ്ച്വറിയുമായി കരൺ ലാമ്പ; രാജസ്ഥാനെതിരെ കേരളത്തിന് 344 റൺസ് വിജയലക്ഷ്യം

അപരാജിത സെഞ്ച്വറിയുമായി കരൺ ലാമ്പ; രാജസ്ഥാനെതിരെ കേരളത്തിന് 344 റൺസ് വിജയലക്ഷ്യം

അഹ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയിലെ ഗ്രൂപ്പ് ഘട്ട മത്സരത്തിൽ രാജസ്ഥാനെതിരെ കേരളത്തിന് 344 റൺസ് വിജയലക്ഷ്യം. അപരാജിത സെഞ്ച്വറിയുമായി കളംനിറഞ്ഞ കരൺ ലാമ്പയുടെ ഇന്നിങ്സാണ് രാജസ്ഥാനെ മികച്ച …

Read more

ബാറ്റിങ്ങിൽ പതറി കേരളം; ഷറഫുദ്ദീന്റെ ഒറ്റയാൻ പോരാട്ടം വിഫലം; വിജയ് ഹസാരെയിൽ മധ്യപ്രദേശിനെതിരെ തോൽവി

ബാറ്റിങ്ങിൽ പതറി കേരളം; ഷറഫുദ്ദീന്റെ ഒറ്റയാൻ പോരാട്ടം വിഫലം; വിജയ് ഹസാരെയിൽ മധ്യപ്രദേശിനെതിരെ തോൽവി

കേരളത്തിന്റെ ടോപ് സ്കോററായ ഷറഫുദ്ദീൻ അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റിൽ കേരളത്തിന് രണ്ടാം തോൽവി. ഗ്രൂപ്പ് ‘എ’യിൽ തങ്ങളുടെ മൂന്നാം മത്സരത്തിനിറങ്ങിയ കേരളം മധ്യപ്രദേശിനെതിരെ 47 …

Read more

87 റൺസകലെ രോഹിത്തിനെ കാത്തിരിക്കുന്നു അപൂർവ റെക്കോഡ്, സചിനും കോഹ്ലിക്കുമൊപ്പം എലീറ്റ് ക്ലബിലെത്തും

87 റൺസകലെ രോഹിത്തിനെ കാത്തിരിക്കുന്നു അപൂർവ റെക്കോഡ്, സചിനും കോഹ്ലിക്കുമൊപ്പം എലീറ്റ് ക്ലബിലെത്തും

മുംബൈ: ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിൽ 87 റൺസ് കൂടി നേടിയാൽ വെറ്ററൻ താരം രോഹിത് ശർമയെ കാത്തിരിക്കുന്നത് അപൂർവ റെക്കോഡ്. നീണ്ട ഇടവേളക്കുശേഷം വിജയ് ഹസാരെ ട്രോഫിയിലേക്ക് …

Read more

ദേവ്ദത്തിനും കരുണിനും സെഞ്ച്വറി, ഇരട്ട സെഞ്ച്വറി കൂട്ടുകെട്ട്; കേരളത്തിനെതിരെ കര്‍ണാടകക്ക് എട്ട് വിക്കറ്റ് ജയം

ദേവ്ദത്തിനും കരുണിനും സെഞ്ച്വറി, ഇരട്ട സെഞ്ച്വറി കൂട്ടുകെട്ട്; കേരളത്തിനെതിരെ കര്‍ണാടകക്ക് എട്ട് വിക്കറ്റ് ജയം

അഹ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിനെതിരെ കര്‍ണാടകക്ക് എട്ട് വിക്കറ്റ് വിജയം. കേരളം ഉയര്‍ത്തിയ 285 റണ്‍സ് വിജയലക്ഷ്യം പത്ത് പന്തുകൾ ബാക്കിനിൽക്കേ കർണാടക മറികടന്നു. മലയാളി …

Read more