Turkish Football തുർക്കിഷ് ഫുട്ബോളിനെ വിറപ്പിച്ച് ഗലാറ്റസരെയ്; വിക്ടർ ഒസിംഹൻ റെക്കോർഡ് തുകയ്ക്ക് ടീമിൽ!By RizwanJuly 31, 20250 യൂറോപ്യൻ ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചുകൊണ്ട് നൈജീരിയൻ സൂപ്പർ സ്‌ട്രൈക്കർ വിക്ടർ ഒസിംഹനെ തുർക്കിഷ് ക്ലബ്ബ് ഗലാറ്റസരെയ് സ്വന്തമാക്കി. €75 മില്യൺ യൂറോ, അതായത് ഏകദേശം 675 കോടി…