Cricket
ഗിൽ സെഞ്ച്വറി അടിക്കുമ്പോൾ ഇന്നും ട്രോളിനിരയാകുന്നു; വെളിപ്പെടുത്തലുമായി വെങ്കടേഷ് അയ്യർ
ബംഗളൂരു: കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് (കെ.കെ.ആർ) ആരാധകരിൽ നിന്ന് താൻ നേരിട്ട അധിക്ഷേപങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞ് റോയൽ ചലഞ്ചേഴ്സ് ബംഗളൂരു (ആർ.സി.ബി) താരം വെങ്കടേഷ് അയ്യർ. ഇന്നും ഗിൽ …
