'ബുംറ മാത്രം വിചാരിച്ചാൽ ജയിക്കില്ല'; മധ്യ ഓവറുകളിലെ ഇന്ത്യയുടെ വിക്കറ്റ് വരൾച്ചയിൽ തുറന്നടിച്ച് വരുൺ ആരോൺ
ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തിൽ വിക്കറ്റ് ടേക്കിങ് സ്പിന്നറായ കുൽദീപ് യാദവിനെ പ്ലെയിങ് ഇലവനിൽ നിന്ന് ഒഴിവാക്കിയ ഇന്ത്യൻ മാനേജ്‌മെന്റിന്റെ തീരുമാനത്തിനെതിരെ കടുത്ത വിമർശനം. മികച്ച തുടക്കം …
