ഷെഫാലിക്കും പ്രതികക്കും ഫിഫ്റ്റി, വൈഷ്ണവിക്ക് ഫൈഫർ; ഏകദിന പരമ്പരയും തൂത്തുവാരി ഇന്ത്യ
വഡോദര: സിംബാബ്വെക്കെതിരെയുള്ള ഏകദിന പരമ്പര തൂത്തുവാരി ഇന്ത്യൻ വനിതകൾ. വഡോദരയിൽ നടന്ന മൂന്നാം മത്സരത്തിൽ എട്ട് വിക്കറ്റിന് വിജയിച്ചാണ് ഇന്ത്യൻ സംഘം പരമ്പര സ്വന്തമാക്കിയത്. മത്സരത്തിൽ സിംബാബ്വെ …
