അണ്ടർ 19 ലോകകപ്പ് ടീമിൽ രണ്ടു മലയാളികൾ, ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിൽ ക്യാപ്റ്റനായി വൈഭവ്
മുംബൈ: ജനുവരി, ഫെബ്രുവരി മാസങ്ങളിലായി നടക്കുന്ന അണ്ടർ 19 ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യൻ സംഘത്തിൽ ഇടംപിടിച്ച് രണ്ട് മലയാളികൾ. തൃശൂർ പുന്നയൂർക്കുളം സ്വദേശിയായ സ്പിൻ ഓൾ …



