Tagged Football Topic

#Usman Khawaja

Cricket

പ​ന്ത് ചു​ര​ണ്ട​ൽ ടീ​മി​ന്റെ അ​റി​വോ​ടെയെന്ന് ഖ​വാ​ജ; മൂ​ന്ന് താ​ര​ങ്ങ​ളെ മാ​ത്രം ബ​ലി​യാ​ടാ​ക്കി​യെ​ന്ന് മു​ൻ ഓ​സീ​സ് താ​ര​ത്തി​ന്റെ വെ​ളി​പ്പെ​ടു​ത്ത​ൽ

മെ​ൽ​ബ​ൺ: ക്രി​ക്ക​റ്റ് ലോ​ക​ത്ത് കോ​ളി​ള​ക്കം സൃ​ഷ്ടി​ച്ച 2018ലെ ​പ​ന്ത് ചു​ര​ണ്ട​ൽ വി​വാ​ദ​ത്തി​ൽ വ​ൻ വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി മു​ൻ ആ​സ്ട്രേ​ലി​യ​ൻ താ​രം ഉ​സ്മാ​ൻ ഖ​വാ​ജ. സാ​ൻ​ഡ്പേ​പ്പ​ർ ഉ​പ​യോ​ഗി​ച്ച് പ​ന്തി​ൽ കൃ​ത്രി​മം വ​രു​ത്താ​നു​ള്ള തീ​രു​മാ​നം …

Read more

1 min read
Cricket

ഉസ്മാൻ ഖ്വാജ കളി നിർത്തുന്നു; അവസാന അങ്കം സിഡ്നിയിൽ

സിഡ്നി: ആസ്ട്രേലിയൻ ടെസ്റ്റ് ബാറ്റർ ഉസ്മാൻ ഖ്വാജ അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിക്കുന്നു. സിഡ്നിയിൽ ഞായറാഴ്ച ആരംഭിക്കുന്ന ആഷസ് പരമ്പരയിലെ അവസാന മത്സരത്തോടെ താൻ കളി മതിയാക്കുമെന്ന് ഖ്വാജ വ്യക്തമാക്കി. ഓസീസിനായി …

Read more

1 min read
Cricket

അലക്സ് ക്യാരിക്ക് സെഞ്ച്വറി, ഖവാജക്ക് ഹാഫ് സെഞ്ച്വറി; ഒന്നാംദിനം ഓസീസിന് എട്ട് വിക്കറ്റ് നഷ്ടം

അഡ്‌ലയ്ഡ്: ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ആസ്ട്രേലിയ ഭേദപ്പെട്ട നിലയിൽ. ഒന്നാംദിനം സ്റ്റമ്പെടുക്കുമ്പോൾ എട്ട് വിക്കറ്റ് നഷ്ടത്തിൽ 326 റൺസ് എന്ന നിലയിലാണ് ആതിഥേയർ. മിച്ചൽ സ്റ്റാർക്ക് (33*), …

Read more

1 min read
Cricket

പാറ്റ് കമിൻസ് തിരിച്ചെത്തി, സ്മിത്തിന് പകരം ഉസ്മാൻ ഖവാജ; അഡ്‌ലയ്ഡിൽ ആസ്ട്രേലിയക്ക് ഭേദപ്പെട്ട തുടക്കം

അഡ്‌ലയ്ഡ്: നായകൻ പാറ്റ് കമിൻസ് തിരിച്ചെത്തിയ ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ആസ്ട്രേലിയക്ക് ഭേദപ്പെട്ട തുടക്കം. ഒന്നാംദിനം ചായക്ക് പിരിയുമ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 194 എന്ന നിലയിലാണ്ആതിഥേയർ. …

Read more

1 min read