ലോകകപ്പ് കിക്കോഫ് സമയം: ചൂടിനും ബ്രോഡ്കാസ്റ്റർ സമ്മർദത്തിനുമിടയിൽ ഫിഫ; ഇന്ത്യക്കാരുടെ ഉറക്കം കളയുമോ?
ന്യൂയോർക്ക്: മൂന്നു പതിറ്റാണ്ടു നീണ്ട ഇടവേളക്കു ശേഷം, ലോകകപ്പ് ഫുട്ബാൾ അമേരിക്കൻ മണ്ണിലെത്തുകയാണ്. അമേരിക്കക്കു പുറമെ, അയൽ രാജ്യങ്ങളായ കാനഡയും മെക്സികോയും ചേർന്ന് സംയുക്ത ആതിഥേയരാകുമ്പോൾ ലോകമെങ്ങുമുള്ള …



