ഫിഫ ലോകകപ്പിൽ കളിക്കില്ലെന്ന് ഇറാൻ കായിക മന്ത്രി; ‘ഞങ്ങളുടെ നേതാവിനെ അവർ വധിച്ചതിനാൽ ലോകകപ്പിൽ കളിക്കാൻ കഴിയില്ല’
തെഹ്റാൻ: ഈ വർഷം നടക്കുന്ന ലോകകപ്പ് ഫുട്ബാളിൽ ഇറാൻ ടീം കളിക്കില്ലെന്ന് രാജ്യത്തിന്റെ കായിക മന്ത്രി അഹ്മദ് ദുന്യാമലി. തങ്ങളുടെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയെ …

