ബെർണബ്യൂവിൽ കണ്ണീർ റ​യ​ൽ മ​ഡ്രി​ഡി​നെ വീ​ഴ്ത്തി മാ​ഞ്ച​സ്റ്റ​ർ സി​റ്റി, 2-1 ആ​ഴ്സ​ന​ലി​ന് ജ​യം, പി.​എ​സ്.​ജി​ക്ക് സ​മ​നി​ല

2747751 Fut

മ​ഡ്രി​ഡ്: കോ​ച്ച് അ​ല​ൻ​സോ​യു​ടെ ഭാ​വി കൂ​ടു​ത​ൽ പ​രു​ങ്ങ​ലി​ലാ​ക്കി റ​യ​ൽ മ​ഡ്രി​ഡി​ന് വീ​ണ്ടും വീ​ഴ്ച. ചാ​മ്പ്യ​ൻ​സ് ലീ​ഗ് മ​ത്സ​ര​ത്തി​ൽ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളി​നാ​ണ് മാ​ഞ്ച​സ്റ്റ​ർ സി​റ്റി മു​ൻ ചാ​മ്പ്യ​ന്മാ​രെ …

Read more

ആ​രാ​ധ​ക​ർ ഒ​ഴു​കി ആ​വേ​ശം നി​റ​ച്ച്​ ഇ​ന്ത്യ-​പാ​ക്​ മ​ത്സ​രം

ആ​രാ​ധ​ക​ർ ഒ​ഴു​കി ആ​വേ​ശം നി​റ​ച്ച്​ ഇ​ന്ത്യ-​പാ​ക്​ മ​ത്സ​രം

ദു​ബൈ: വീ​റും വാ​ശി​യും നി​റ​ഞ്ഞ ഏ​ഷ്യാ​ക​പ്പി​ലെ ഇ​ന്ത്യ-​പാ​കി​സ്താ​ൻ മ​ത്സ​ര​ത്തി​ന്​ ദു​ബൈ അ​ന്താ​രാ​ഷ്ട്ര സ്​​റ്റേ​ഡി​യ​ത്തി​ലേ​ക്ക്​ ഒ​ഴു​കി​യെ​ത്തി​യ​ത്​ ആ​യി​ര​ക്ക​ണ​ക്കി​ന്​ ആ​രാ​ധ​ക​ർ. അ​വ​ധി​ദി​വ​സ​മാ​യ ഞാ​യ​റാ​ഴ്ച ന​ട​ന്ന മ​ത്സ​രം കാ​ണാ​നാ​യി ക​ന​ത്ത ചൂ​ടി​നി​ട​യി​ലും …

Read more

ഏഷ്യകപ്പ്​ 2025; ഇന്ത്യ-പാക് മത്സര ടിക്കറ്റ്​ പാക്കേജിന് 475 ദിർഹം

ഏഷ്യകപ്പ്​ 2025; ഇന്ത്യ-പാക് മത്സര ടിക്കറ്റ്​ പാക്കേജിന് 475 ദിർഹം

ദുബൈ: ഏഷ്യകപ്പ്​ 2025 ക്രിക്കറ്റ്​ ടൂർണമെന്‍റിലെ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്താൻ മൽസരത്തിന്‍റെ ടിക്കറ്റുകൾ സ്വന്തമാക്കാൻ പുതിയ പാക്കേജ്​. 475 ദിർഹമിന്‍റെ പാക്കേജിൽ ഇന്ത്യ-പാക്​ മൽസരം …

Read more

മലയാളി താരം സി.പി റിസ്​വാൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

മലയാളി താരം സി.പി റിസ്​വാൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

ദുബൈ: യു.എ.ഇ ദേശീയ ക്രിക്കറ്റ്​ ടീം മുൻ ക്യാപ്​റ്റനും മലയാളിയുമായ സി.പി റിസ്​വാൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന്​ വിരമിച്ചു. ​ചൊവ്വാഴ്ച സമൂഹ മാധ്യമത്തിലൂടെയായിരുന്നു​ വിരമിക്കൽ പ്രഖ്യാപനം​. യു.എ.ഇ …

Read more