അ​ണ്ട​ർ 19 ലോ​ക​ക​പ്പി​ൽ ഇ​ന്ന് ഇ​ന്ത്യ-​ഇം​ഗ്ല​ണ്ട് ഫൈ​ന​ൽ

അ​ണ്ട​ർ 19 ലോ​ക​ക​പ്പി​ൽ ഇ​ന്ന് ഇ​ന്ത്യ-​ഇം​ഗ്ല​ണ്ട് ഫൈ​ന​ൽ

ഹ​രാ​രെ (സിം​ബാ​ബ്‌​വെ): അ​ണ്ട​ർ 19 ലോ​ക​ക​പ്പി​ൽ ഒ​രു തോ​ൽ​വി പോ​ലു​മ​റി​യാ​തെ ഫൈ​ന​ലി​ലെ​ത്തി​യ ര​ണ്ട് ടീ​മു​ക​ൾ ത​മ്മി​ൽ കി​രീ​ട​ത്തി​നാ​യി വെ​ള്ളി​യാ​ഴ്ച പോ​രി​നി​റ​ങ്ങും. ടൂ​ർ​ണ​മെ​ന്റി​ൽ ഇ​തു​വ​രെ ന​ട​ന്ന ആ​റ് മ​ത്സ​ര​ങ്ങ​ളി​ലും …

Read more

ഇന്ത്യ അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ; ആരോൺ ജോർജിന് സെഞ്ച്വറി, അഫ്ഗാനെതിരെ റെക്കോഡ് ജയം

ഇന്ത്യ അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ; ആരോൺ ജോർജിന് സെഞ്ച്വറി, അഫ്ഗാനെതിരെ റെക്കോഡ് ജയം

ഹരാരെ (സിംബാബ്‌വെ): അഫ്ഗാനിസ്ഥാന്‍റെ റൺമല അനായാസം മറികടന്ന ഇന്ത്യ ഐ.സി.സി അണ്ടർ 19 ലോകകപ്പ് ഫൈനലിൽ. മലയാളി താരം ആരോൺ ജോർജിന്‍റെ സെഞ്ച്വറിയുടെ ബലത്തിലാണ് സെമിയിൽ അയൽക്കാരുടെ …

Read more

ഷിനോസാദക്കും നിയാസായിക്കും സെഞ്ച്വറി, അണ്ടർ 19 ലോകകപ്പ് സെമിയിൽ ഇന്ത്യക്ക് കൂറ്റൻ വിജയലക്ഷ്യം

ഷിനോസാദക്കും നിയാസായിക്കും സെഞ്ച്വറി, അണ്ടർ 19 ലോകകപ്പ് സെമിയിൽ ഇന്ത്യക്ക് കൂറ്റൻ വിജയലക്ഷ്യം

ഹരാരെ (സിംബാബ്‌വെ): അണ്ടർ 19 ലോകകപ്പ് സെമിയിൽ ഇന്ത്യക്കു മുന്നിൽ കൂറ്റൻ വിജയലക്ഷ്യം വെച്ചുനീട്ടി അഫ്ഗാനിസ്ഥാൻ. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാൻ 50 ഓവറിൽ നാലു വിക്കറ്റ് …

Read more