9 ഫോർ, 7 സിക്സ്, 50 പന്തിൽ 96; വീണ്ടും വൈഭവ് ഷോ, അണ്ടർ-19 ലോകകപ്പ് സന്നാഹത്തിൽ ഇന്ത്യക്ക് വമ്പൻ ജയം
ബുലവായോ (സിംബാബ്‌വെ): അണ്ടർ-19 ലോകകപ്പ് സന്നാഹ മത്സരത്തിൽ സ്കോട്ട്ലൻഡിനെതിരെ ഇന്ത്യക്ക് 121 റൺസിന്‍റെ വമ്പൻ ജയം. ആദ്യം ബാറ്റുചെയ്ത ഇന്ത്യ 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ …
