തകർത്തടിച്ച് സമീർ മിൻഹാസ് (113 പന്തിൽ 172); ഏഷ്യ കപ്പ് ഫൈനലിൽ ഇന്ത്യക്കെതിരെ പാകിസ്താൻ കൂറ്റൻ സ്കോറിലേക്ക്
ദുബൈ: അണ്ടർ 19 ഏഷ്യ കപ്പ് ഫൈനലിൽ ഇന്ത്യക്കെതിരെ പാകിസ്താൻ കൂറ്റൻ സ്കോറിലേക്ക് കുതിക്കുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാകിസ്താൻ നിലിൽ 43 ഓവറിൽ നാലു വിക്കറ്റ് …


