ഡ്രസ് റിഹേഴ്സൽ; ഇന്ത്യ-ന്യൂസിലൻഡ് ഒന്നാം ട്വന്റി20 ഇന്ന്, ലോകകപ്പിന് മുമ്പ് അവസാന പരമ്പര
നാഗ്പുർ: ലോകകപ്പ് പടിവാതിൽക്കലെത്തി നിൽക്കെ അവസാന തയാറെടുപ്പെന്നോണം ഇന്ത്യ ന്യൂസിലൻഡിനെതിരെ ട്വന്റി20 പരമ്പരക്ക്. ബുധനാഴ്ച ആരംഭിക്കുന്ന അഞ്ച് മത്സര പരമ്പര അക്ഷരാർഥത്തിൽ ഫെബ്രുവരിയിലെ ലോകകപ്പിനുള്ള ഡ്രസ് റിഹേഴ്സലാണ്. …

