കോഹ്‌ലിയെയും രോഹിത്തിനെയും കാത്ത് കാര്യവട്ടം; ഇന്ത്യ-വിൻഡീസ് ഏകദിനത്തിന്റെ മുഴുവൻ ടിക്കറ്റുകളും വിറ്റുതീർന്നു
തിരുവനന്തപുരം: സെപ്റ്റംബർ 27-ന് തലസ്ഥാനത്തെ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ – വെസ്റ്റ് ഇൻഡീസ് ഒന്നാം ഏകദിന ക്രിക്കറ്റ് മത്സരത്തിനുള്ള മുഴുവൻ ടിക്കറ്റുകളും വിറ്റുതീർന്നു. ഓൺലൈൻ …
