ക്രിക്കറ്റ് ലഹരിയിലമർന്ന് തലസ്ഥാന നഗരി
തിരുവനന്തപുരം: ഇടവേളക്കു ശേഷം എത്തിയ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിന്റെ ആവേശത്തിലാണ് തലസ്ഥാന നഗരി. ഇന്ത്യ-ന്യൂസിലണ്ട് പരമ്പരയിലെ അവസാന ട്വന്‍റി-20 മത്സരത്തിനാണ് ഇന്ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം സാക്ഷ്യം …


