‘തീരുമാനം ഉൾകൊള്ളണം; ബഹുമാനിക്കണം’; ബെല്ലിങ്ഹാമിെൻറ ചൂടൻ പെരുമാറ്റത്തിൽ മുന്നറിയിപ്പുമായി കോച്ച്
ലണ്ടൻ: ലോകകപ്പിന് നേരത്തെ യോഗ്യത ഉറപ്പിച്ച ഇംഗ്ലണ്ടിന്റെ ഗെയിം പ്ലാനിൽ മുന്നിൽ തന്നെയുണ്ട് ജൂഡ് ബെല്ലിങ് ഹാം. വിങ്ങിലൂടെ കുതിച്ച് പാഞ്ഞ് അവസരങ്ങൾ ഒരുക്കിയും േപ്ല മേക്കർ …
