ലോകകപ്പ് ജേതാവ് ഇനി അത്‌ലറ്റിക്കോ മാഡ്രിഡിന് സ്വന്തം; അർജന്റീനൻ താരം തിയാഗോ അൽമാഡയുമായി കരാർ ഒപ്പിട്ടു!

Thiago Almada. (Instagram @thiago_almada20)

അർജന്റീനയുടെ ലോകകപ്പ് ജേതാവായ മധ്യനിര താരം തിയാഗോ അൽമാഡയെ സ്പാനിഷ് വമ്പന്മാരായ അത്‌ലറ്റിക്കോ മാഡ്രിഡ് ഔദ്യോഗികമായി സ്വന്തമാക്കി. 2030 ജൂൺ വരെ നീളുന്ന ദീർഘകാല കരാറിലാണ് 24-കാരനായ …

Read more