ഈ പിച്ചിൽ എനിക്കും വിക്കറ്റ് കിട്ടും; ഗംഭീറിനെതിരെ ക്രിഷ്ണമാചാരി ശ്രീകാന്ത്
കൊൽക്കത്ത പിച്ചിനെക്കുറിച്ചുള്ള ഗൗതം ഗംഭീറിന്റെ വിലയിരുത്തലിനെയും ബാറ്റർമാർക്ക് അത് നേരിടാനുള്ള സാങ്കേതികതയില്ലെന്ന അദ്ദേഹത്തിന്റെ ആരോപണത്തെയും മുൻ ഇന്ത്യൻ ക്യാപ്റ്റനും സെലക്ഷൻ കമ്മിറ്റി മുൻ ചെയർമാനുമായ ക്രിസ് ശ്രീകാന്ത് …



