പാകിസ്താൻ ക്രിക്കറ്റിന് നാണക്കേട്; പാക് പര്യടനം പാതിയിൽ റദ്ദാക്കാൻ ശ്രീലങ്കൻ താരങ്ങൾ, ഏകദിന പരമ്പര പ്രതിസന്ധിയിൽ

പാകിസ്താൻ ക്രിക്കറ്റിന് നാണക്കേട്; പാക് പര്യടനം പാതിയിൽ റദ്ദാക്കാൻ ശ്രീലങ്കൻ താരങ്ങൾ, ഏകദിന പരമ്പര പ്രതിസന്ധിയിൽ

ഇസ്‍ലാമാബാദ്: സുരക്ഷ ആശങ്ക ചൂണ്ടിക്കാട്ടി പാകിസ്താൻ പര്യടനം പാതിയിൽ റദ്ദാക്കി നാട്ടിലേക്ക് മടങ്ങാൻ ശ്രീലങ്കൻ ക്രിക്കറ്റ് താരങ്ങൾ. പാകിസ്താൻ തലസ്ഥാനമായ ഇസ്‍ലാമാബാദിൽ ജില്ല കോടതിക്ക് പുറത്തുണ്ടായ സ്ഫോടനത്തിനു …

Read more