LaLiga ബാഴ്‌സലോണയ്ക്ക് ആശ്വാസം; ടെർ സ്റ്റെഗൻ തിരിച്ചെത്തി!By RizwanMarch 31, 20250 ബാഴ്‌സലോണയുടെ ഗോൾകീപ്പർ മാർക്ക്-ആന്ദ്രെ ടെർ സ്റ്റെഗൻ പരിശീലന ഗ്രൗണ്ടിൽ തിരിച്ചെത്തി. പരിക്കിനെത്തുടർന്ന് ഏറെ നാളായി പുറത്തിരുന്ന താരം ടീമിനൊപ്പം ആദ്യഘട്ട പരിശീലനത്തിൽ പങ്കെടുത്തു. പരിശീലനത്തിൽ ടെർ സ്റ്റെഗൻ…