വാരിയെല്ലിന് പരിക്ക്; സായ് സുദർശന് രണ്ടു മാസം വിശ്രമം
ന്യൂഡൽഹി: തമിഴ്നാടിന്റെ യുവ ഇന്ത്യൻ ബാറ്റർ സായ് സുദർശന് വിജയ് ഹസാരെ ട്രോഫി ഏകദിനത്തിനിടെ വാരിയെല്ലിന് പരിക്ക്. മധ്യപ്രദേശിനെതിരായ മത്സരത്തിനിടെ ഡൈവ് ചെയ്ത് റൺ പൂർത്തിയാക്കുന്നതിനിടെയാണ് വലതുഭാഗത്തെ …
