ആവേശപ്പോരിൽ ലങ്കക്കെതിരെ ജയം; പക്ഷേ സെമി കാണാതെ പാകിസ്താൻ പുറത്ത്

ആവേശപ്പോരിൽ ലങ്കക്കെതിരെ ജയം; പക്ഷേ സെമി കാണാതെ പാകിസ്താൻ പുറത്ത്

പല്ലേക്കലെ: ട്വന്‍റി20 ലോകപ്പിലെ നിർണായക മത്സരത്തിൽ ശ്രീലങ്കക്കെതിരെ ജയം പിടിച്ചെങ്കിലും പാകിസ്താൻ സെമി കാണാതെ ടൂർണമെന്‍റിൽനിന്ന് പുറത്തായി. ആവേശകരമായ മത്സരത്തിൽ അഞ്ച് റൺസിനാണ് പാകിസ്താൻ ജയിച്ചത്. സൂപ്പർ …

Read more

പിതാവിന്‍റെ അന്ത്യകർമങ്ങൾ പൂർത്തിയാക്കി റിങ്കു സിങ് ടീമിനൊപ്പം ചേർന്നു, ഇന്ത്യക്ക് നാളെ നിർണായകം

പിതാവിന്‍റെ അന്ത്യകർമങ്ങൾ പൂർത്തിയാക്കി റിങ്കു സിങ് ടീമിനൊപ്പം ചേർന്നു, ഇന്ത്യക്ക് നാളെ നിർണായകം

കൊൽക്കത്ത: ട്വന്‍റി20 ലോകകപ്പിൽ വെസ്റ്റിൻഡീസിനെതിരായ സൂപ്പർ എട്ട് റൗണ്ടിലെ നിർണായക പോരാട്ടത്തിനു മുന്നോടിയായി സൂപ്പർ താരം റിങ്കു സിങ് ഇന്ത്യൻ ടീമിനൊപ്പം ചേർന്നു. വെള്ളിയാഴ്ച പിതാവ് ഖാൻചന്ദ് …

Read more

വാം​ഖ​ഡെ​യി​ൽ വി​ൻ​ഡീ​സ് ‘ഹി​റ്റ്’; സിം​ബാ​ബ്​‍വെ​ക്കതിരെ 107 റ​ൺ​സ് ജയം

വാം​ഖ​ഡെ​യി​ൽ വി​ൻ​ഡീ​സ് ‘ഹി​റ്റ്’; സിം​ബാ​ബ്​‍വെ​ക്കതിരെ 107 റ​ൺ​സ് ജയം

19 പന്തിൽ അർധ സെഞ്ച്വറി പൂർത്തിയാക്കിയ ഷിം​റോ​ൺ ​ഹെ​റ്റ്മെയറുടെ ആഹ്ലാദം വാം​ഖ​ഡെ: ഗ്രൂ​പ് റൗ​ണ്ടി​ൽ ആ​സ്ട്രേ​ലി​യ​ക്ക് മ​ട​ക്ക ടി​ക്ക​റ്റ് സ​മ്മാ​നി​ച്ച സിം​ബാ​ബ്​‍വെ​ക്ക് മു​ന്നി​ൽ ബാ​റ്റി​ങ് സ്കി​ൽ ​ക്ലാ​സ് …

Read more

ഇന്ത്യക്ക് ടോസ്, ഡച്ച് ടീമിനെതിരെ ആദ്യം ബാറ്റുചെയ്യും; സഞ്ജു കളിക്കില്ല, ടീമിൽ രണ്ട് മാറ്റങ്ങൾ

ഇന്ത്യക്ക് ടോസ്, ഡച്ച് ടീമിനെതിരെ ആദ്യം ബാറ്റുചെയ്യും; സഞ്ജു കളിക്കില്ല, ടീമിൽ രണ്ട് മാറ്റങ്ങൾ

അഹ്മദാബാദ്: ട്വന്‍റി ലോകകപ്പിൽ തങ്ങളുടെ അവസാന ഗ്രൂപ്പ് മത്സരത്തിൽ നെതർലൻഡ്സിനെതിരെ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ബാറ്റിങ് തെരഞ്ഞെടുത്തു. മഞ്ഞിന്‍റെ സാന്നിധ്യം ആദ്യം ബാറ്റുചെയ്യുന്നവർക്ക് …

Read more

ട്വ​ന്റി20 ലോ​ക​ക​പ്പ്: നേപ്പാളിന് ജയത്തോടെ മടക്കം

ട്വ​ന്റി20 ലോ​ക​ക​പ്പ്: നേപ്പാളിന് ജയത്തോടെ മടക്കം

മും​ബൈ: ട്വ​ന്റി20 ലോ​ക​ക​പ്പി​ൽ സി ഗ്രൂപ്പിൽ സ്കോ​ട്ട്‍ല​ൻ​ഡി​നെ​തി​രെ നേ​പ്പാ​ളി​ന് ഏഴ് വിക്കറ്റ് ജയത്തോടെ മടക്കം. ജ​യി​ക്കാ​ൻ 171 റ​ൺ​സ് വേണ്ടിയിരുന്ന നേപ്പാൾ 19.2 ഓവറിൽ മൂന്ന് വിക്കറ്റ് …

Read more

യുവരാജ് സമ്രയുടെ സെഞ്ച്വറി പാഴായി, കാനഡയെ തകർത്ത് രചിനും ഗ്ലെൻ ഫിലിപ്സും; എട്ടുവിക്കറ്റ് ജയത്തോടെ കിവികൾ സൂപ്പർ എട്ടിൽ

യുവരാജ് സമ്രയുടെ സെഞ്ച്വറി പാഴായി, കാനഡയെ തകർത്ത് രചിനും ഗ്ലെൻ ഫിലിപ്സും; എട്ടുവിക്കറ്റ് ജയത്തോടെ കിവികൾ സൂപ്പർ എട്ടിൽ

ചെന്നൈ: ട്വന്‍റി20 ലോകകപ്പിലെ ഗ്രൂപ്പ് ഡി പോരാട്ടത്തിൽ കാനഡയെ എട്ട് വിക്കറ്റിന് തകർത്ത് ന്യൂസിലൻഡ് സൂപ്പർ എട്ട് റൗണ്ടിലേക്ക് കടന്നു. യുവരാജ് സമ്രയുടെ സെഞ്ച്വറിയുടെ കരുത്തിൽ കാനഡ …

Read more

ജയത്തോടെ ഗ്രൂപ്പ് ഘട്ടം പൂർത്തിയാക്കി യു.എസ്.എ; നമീബിയക്കെതിരെ ജയം 31 റൺസിന്

ജയത്തോടെ ഗ്രൂപ്പ് ഘട്ടം പൂർത്തിയാക്കി യു.എസ്.എ; നമീബിയക്കെതിരെ ജയം 31 റൺസിന്

വിക്കറ്റുനേട്ടം ആഘോഷിക്കുന്ന യു.എസ് താരങ്ങൾ ചെന്നൈ: ലോകകപ്പ് ഗ്രൂപ്പ് എയിലെ ആവേശകരമായ മത്സരത്തിൽ നമീബിയക്കെതിരെ യു.എസ്.എക്ക് 31 റൺസിന്‍റെ വിജയം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത യു.എസ്.എ …

Read more

മർക്രമിന് അർധ സെഞ്ച്വറി (86*), കിവികൾക്കെതിരെ ഏഴ് വിക്കറ്റ് വിജയം; പ്രോട്ടീസ് സൂപ്പർ എട്ടിനരികെ

മർക്രമിന് അർധ സെഞ്ച്വറി (86*), കിവികൾക്കെതിരെ ഏഴ് വിക്കറ്റ് വിജയം; പ്രോട്ടീസ് സൂപ്പർ എട്ടിനരികെ

അ​ഹ്മ​ദാ​ബാ​ദ്: ലോകകപ്പ് ഗ്രൂപ്പ് ഡിയിലെ നിർണായക മത്സരത്തിൽ ന്യൂസിലൻഡിനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി ദക്ഷിണാഫ്രിക്ക സൂപ്പർ 8 റൗണ്ടിൽ തങ്ങളുടെ സ്ഥാനം ഏതാണ്ട് ഉറപ്പിച്ചു. 176 റൺസ് …

Read more

ട്വന്‍റി20 ലോകകപ്പ്: നെതർലൻഡ്‌സിനെതിരെ യു.എസിന് ആദ്യ വിജയം

ട്വന്‍റി20 ലോകകപ്പ്: നെതർലൻഡ്‌സിനെതിരെ യു.എസിന് ആദ്യ വിജയം

ചെന്നൈ: ട്വന്‍റി20 ലോകകപ്പ് ഗ്രൂപ്പ് എ പോരാട്ടത്തിൽ നെതർലൻഡ്‌സിനെ 93 റൺസിന് പരാജയപ്പെടുത്തി യു.എസ്.എ തങ്ങളുടെ ആദ്യ വിജയം ആഘോഷിച്ചു. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ മികച്ചുനിന്ന അമേരിക്കൻ …

Read more

സീഫെർട്ടിനും ഫിൻ അലനും അർധ സെഞ്ച്വറി; യു.എ.ഇയെ 10 വിക്കറ്റിന് തകർത്ത് കിവീസ്

സീഫെർട്ടിനും ഫിൻ അലനും അർധ സെഞ്ച്വറി; യു.എ.ഇയെ 10 വിക്കറ്റിന് തകർത്ത് കിവീസ്

ചെന്നൈ: ട്വന്‍റി20 ലോകകപ്പിൽ യു.എ.ഇക്കെതിരെ ന്യൂസിലൻഡിന് 10 വിക്കറ്റിന്റെ തകർപ്പൻ വിജയം. ഓപണർമാരായ ടിം സീഫെർട്ടും ഫിൻ അലനും നടത്തിയ വെടിക്കെട്ട് ബാറ്റിങ്ങാണ് കിവീസിന് അനായാസ വിജയം …

Read more