കി​വി​യ​ര​ങ്ങ്; ഇന്ത്യ-ന്യൂ​സി​ല​ൻ​ഡ് ട്വ​ന്റി20 പ​ര​മ്പ​ര​ക്ക് ഇ​ന്ന് തു​ട​ക്കം

കി​വി​യ​ര​ങ്ങ്; ഇന്ത്യ-ന്യൂ​സി​ല​ൻ​ഡ് ട്വ​ന്റി20 പ​ര​മ്പ​ര​ക്ക് ഇ​ന്ന് തു​ട​ക്കം

ക്രൈ​സ്റ്റ്ച​ർ​ച്ച് (ന്യൂ​സി​ല​ൻ​ഡ്): ഏ​ഴു മാ​സം മു​മ്പ് ന​ട​ന്ന ട്വ​ന്റി20 ലോ​ക​ക​പ്പ് ഫൈ​ന​ലി​ന്റെ ഓ​ർ​മ​ക​ളി​ൽ ഇ​ന്ത്യ​യും ന്യൂ​സി​ല​ൻ​ഡും മ​റ്റൊ​രു പോ​രാ​ട്ട​ത്തി​ന്. അ​ഹ്മ​ദാ​ബാ​ദി​ൽ ന​ട​ന്ന ക​ലാ​ശ​പ്പോ​രി​ൽ ജ​യി​ച്ച് ഇ​ന്ത്യ വീ​ണ്ടും …

Read more

ട്വന്റി 20; അരങ്ങേറ്റത്തിൽ തന്നെ തിളക്കം, മൂന്ന് വിക്കറ്റ് വീഴ്ത്തി നമൻ ധീർ

ട്വന്റി 20; അരങ്ങേറ്റത്തിൽ തന്നെ തിളക്കം, മൂന്ന് വിക്കറ്റ് വീഴ്ത്തി നമൻ ധീർ

ലഖ്‌നോ: വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ട്വന്റി 20 മത്സരത്തിൽ തകർപ്പൻ അരങ്ങേറ്റവുമായി ഇന്ത്യൻ ഓൾറൗണ്ടർ നമൻ ധീർ. ഓഫ്സ്പിൻ ബൗളിങ്ങിലൂടെ 31 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് …

Read more

ഇ​ന്ത്യ-​അ​ഫ്ഗാ​ൻ മൂ​ന്നാം ട്വ​ന്റി20 ഇ​ന്ന്

ഇ​ന്ത്യ-​അ​ഫ്ഗാ​ൻ മൂ​ന്നാം ട്വ​ന്റി20 ഇ​ന്ന്

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ-​അ​ഫ്ഗാ​നി​സ്താ​ൻ ട്വ​ന്റി20 പ​ര​മ്പ​ര​യി​ലെ മൂ​ന്നാ​മ​ത്തെ​യും അ​വ​സാ​ന​ത്തെ​യും മ​ത്സ​രം വ്യാ​ഴാ​ഴ്ച ന​ട​ക്കും. ആ​ദ്യ ര​ണ്ട് ക​ളി​ക​ളും അ​നാ​യാ​സം ജ​യി​ച്ച ഇ​ന്ത്യ പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കി​യ​തോ​ടെ ഇ​ന്ന​ത്തെ പ്ലേ​യി​ങ് ഇ​ല​വ​നി​ൽ …

Read more

ഹായ് ഫ്രണ്ട്സ്; ഫ്രണ്ട്ഷിപ് കപ്പ്: ഇന്ത്യ-അഫ്ഗാൻ ഒന്നാം ട്വന്റി20 ഇന്ന്

ഹായ് ഫ്രണ്ട്സ്; ഫ്രണ്ട്ഷിപ് കപ്പ്: ഇന്ത്യ-അഫ്ഗാൻ ഒന്നാം ട്വന്റി20 ഇന്ന്

ന്യൂഡൽഹി: ഏഷ്യൻ ഗെയിംസ് സ്വർണം നിലനിർത്താനുള്ള മുന്നൊരുക്കമെന്നോണം ഇന്ത്യക്ക് അഫ്ഗാനിസ്താനെതിരെ ഫ്രണ്ട്ഷിപ് കപ്പ് ട്വന്റി20 പരമ്പര. മൂന്ന് മത്സരങ്ങളും ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ (ഫിറോസ് ഷാ …

Read more

വൈഭവ് സമൂഹമാധ്യമങ്ങളിലെ തരംഗം, പക്ഷെ കളത്തിൽ വേണ്ടത് സഞ്ജുവെന്ന് മുൻ ഇന്ത്യൻ പേസർ

വൈഭവ് സമൂഹമാധ്യമങ്ങളിലെ തരംഗം, പക്ഷെ കളത്തിൽ വേണ്ടത് സഞ്ജുവെന്ന് മുൻ ഇന്ത്യൻ പേസർ

ന്യൂഡൽഹി: അഫ്ഗാനിസ്താനെതിരായ ഒന്നാം ട്വന്റി 20 മത്സരത്തിന് ഞായറാഴ്ച ഡൽഹി അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ അരങ്ങുണരുമ്പോൾ, ഇന്ത്യൻ ടീം മാനേജ്മെന്റിന് മുന്നിലുള്ള ഏറ്റവും വലിയ ചോദ്യം ഇതാണ്— …

Read more

സ്വന്തം മണ്ണിൽ ഇന്ത്യ 'സന്ദർശകർ', അഫ്ഗാനിസ്ഥാൻ 'ആതിഥേയർ'; അഫ്ഗാനിസ്ഥാനെതിരായ പരമ്പരയിൽ സംഭവിക്കുന്നത് എന്ത്?

സ്വന്തം മണ്ണിൽ ഇന്ത്യ 'സന്ദർശകർ', അഫ്ഗാനിസ്ഥാൻ 'ആതിഥേയർ'; അഫ്ഗാനിസ്ഥാനെതിരായ പരമ്പരയിൽ സംഭവിക്കുന്നത് എന്ത്?

ന്യൂഡൽഹി: സ്വന്തം മണ്ണിൽ കളിക്കാനിറങ്ങുമ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ടീം ‘അതിഥികൾ’ ആകുന്ന അപൂർവ്വ നിമിഷങ്ങൾക്ക് സാക്ഷ്യം വഹിക്കാനൊരുങ്ങി ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയം. ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള …

Read more