‘എന്തിനാ ബൗളർമാർ, ബൗളിങ് മെഷീൻ പോരെ..?’; ബൗളർമാരെ തല്ലുകൊള്ളികളാക്കുന്ന നിയമങ്ങൾക്കെതിരെ തുറന്നടിച്ച് യുസ്വേന്ദ്ര ചഹൽ
ന്യൂഡൽഹി: ട്വന്റി20 ക്രിക്കറ്റിൽ ബൗളർമാരുടെ ശവപ്പറമ്പായി മാറുന്ന പിച്ചുകൾക്കും നിയമങ്ങൾക്കുമെതിരെ അമർഷം പരസ്യമാക്കി ഇന്ത്യൻ സ്പിൻ ബൗളർ യുസ്വേന്ദ്ര ചഹൽ. വിൻഡീസിനെതിരായ രണ്ടാം ട്വന്റി20യിൽ 249 റൺസെടുത്തിട്ടും, …
