ഫിഫ അറബ് കപ്പ്; ഫലസ്തീൻ, സിറിയ ക്വാർട്ടറിൽ
ദോഹ: ഫിഫ അറബ് കപ്പിൽ എ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ അവസാനിച്ചപ്പോൾ ക്വാർട്ടർ പ്രവേശനം ഉറപ്പാക്കി ഫലസ്തീനും സിറിയയും. കഴിഞ്ഞ ദിവസം ഇരു ടീമുകളും സമനിലയിൽ പിരിഞ്ഞതോടെയാണ് …
