ഏഴഴകിൽ ജർമനി; സ്വിറ്റ്സർലൻഡിന് അനായാസ ജയം
ദോഹ: എൽസാൽവഡോറിനെതിരെ അഴകേറിയ ഏഴു ഗോളുകളുമായി ജർമനിക്ക് വിജയം. ജെറമിയ മെൻസയുടെ ഇരട്ട ഗോൾ ജർമനിയുടെ വിജയത്തിന്റെ തിളക്കം കൂട്ടി. 32ാം ം മിനിറ്റിൽ മെൻസ ഗോളടിച്ച് …
