യൂറോപ്പിലെ മികച്ച സ്‌ട്രൈക്കർക്ക് ആഡംബര കാറുകളോടുള്ള പ്രിയം കൂടുന്നു; പുത്തൻ ലംബോർഗിനി സ്വന്തമാക്കി താരം
മാഞ്ചസ്റ്റർ സിറ്റി സ്‌ട്രൈക്കർ എർലിങ് ഹാലൻഡിന് ആഡംബര കാറുകളോടുള്ള കമ്പം കൂടുന്നു. പുതിയതായി ഒരു ലംബോർഗിനി ഗാരേജിൽ എത്തിച്ചതോടെ താരത്തിൻ്റെ കാർ ശേഖരത്തിൻ്റെ ആകെ മൂല്യം ഏകദേശം …