ഇഷാനോ അഭിഷേകോ അല്ല! ബൗളർമാരുടെ പേടിസ്വപ്നം 32കാരനായ ബാറ്ററെന്ന് സുനിൽ ഗവാസ്കർ
മുംബൈ: ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ മത്സരങ്ങളും ജയിച്ച് ആധികാരികമായാണ് ഇന്ത്യ ട്വന്‍റി20 ലോകകപ്പ് സൂപ്പർ എട്ടിലേക്ക് കടന്നത്. ഓപ്പണിങ്ങിൽ വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷൻ മികച്ച …



