ഫിഫ അറബ് കപ്പ്; ഇറാഖിന് വിജയത്തുടക്കം; അൾജീരിയയെ സമനിലയിൽ തളച്ച് സുഡാൻ
ദോഹ: ബഹ്റൈനെതിരെ വിജയത്തോടെ ഇറാഖ് (2-1) ഫിഫ അറബ് കപ്പിൽ പോരാട്ടം തുടങ്ങി. കളിയുടെ തുടക്കത്തിൽ തന്നെ ഇറാഖ് ലീഡെടുത്തത് ബഹ്റൈനെ പ്രതിരോധത്തിലക്കിയിരുന്നു. പത്താം മിനുറ്റിൽ ഇറാഖിന്റെ …
