Football ബയേണിന് സൂപ്പർ കിരീടം; സ്റ്റുട്ട്ഗാർട്ടിനെ വീഴ്ത്തി ഗംഭീര തുടക്കം | Bayern MunichBy Faris KVAugust 17, 20250 സ്റ്റുട്ട്ഗാർട്ട്: ജർമ്മൻ സൂപ്പർ കപ്പ് ഫുട്ബോൾ കിരീടം ബയേൺ മ്യൂണിക്കിന്. മെഴ്സിഡസ് ബെൻസ് അരീനയിൽ നടന്ന ആവേശകരമായ ഫൈനലിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വിഎഫ്ബി സ്റ്റുട്ട്ഗാർട്ടിനെയാണ് ബയേൺ…