'ബാറ്റുകൾ മോഷണം പോയി, മോദിജിയോടാണോ യോഗിജിയോടാണോ പരാതിപ്പെടേണ്ടത്?'; വൈറലായി ദീപക് ചാഹറിന്റെ വീഡിയോ
ആഗ്ര: പരിശീലനത്തിനിടെ ഒന്നരലക്ഷം രൂപ വിലവരുന്ന തന്റെ ക്രിക്കറ്റ് ബാറ്റുകൾ മോഷ്ടിക്കപ്പെട്ട സംഭവത്തിൽ രസകരമായ പ്രതികരണവുമായി ഇന്ത്യൻ പേസ് ബൗളർ ദീപക് ചാഹർ. ആഗ്രയിലെ പരിശീലന ഗ്രൗണ്ടിൽ …
