ഇംഗ്ലണ്ട് ടെസ്റ്റ് ടീം പരിശീലകനായി സ്റ്റീഫൻ ഫ്ലെമിങ്; ജോ റൂട്ട് വീണ്ടും ക്യാപ്റ്റൻ
ലണ്ടൻ: ഇംഗ്ലണ്ട് പുരുഷ ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ പുതിയ മുഖ്യ പരിശീലകനായി മുൻ ന്യൂസിലൻഡ് ക്യാപ്റ്റനും ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ പരിശീലകനുമായിരുന്ന സ്റ്റീഫൻ ഫ്ലെമിങ്ങിനെയും, ടെസ്റ്റ് ടീം …
